Monday, November 2, 2015

ഗവണ്‍മെന്റ് ഹൈസ്കൂളുകള്‍ക്കുള്ള ഇലക്ട്രോണിക്സ് കിറ്റുകളുടെയും കൈപ്പറ്റാത്ത കുട്ടികള്‍ക്കുള്ള റാസ്പ്ബറി കമ്പ്യൂട്ടറുകളുടെയും വിതരണം 4/11/2015 ബുധനാഴ്ച പട്ടത്താനത്തുള്ള ഐടി അറ്റ് സ്കൂള്‍ ജില്ലാ ഓഫീസില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.


Monday, June 15, 2009

ഐ ടി@ സ്കൂള്‍ സഹായത്തോടെ സ്കൂള്‍ ബ്ലോഗ്

മാതൃഭൂമി വാര്‍ത്ത‍........
ടി@ സ്കൂള്‍സഹായത്തോടെ പട്ടത്താനം ഗവണ്‍മെന്റ്‌ എസ്എന്‍ ഡിപി സ്കൂള്‍ തയാറാക്കിയ ബ്ലോഗ് ശ്രദ്ധേയമാകുന്നു

ഐ.ടി@ സ്കൂള്‍ കൊല്ലം ജില്ലാ കേന്ദ്രം ഉദ്ഘാടനം


ഐ.ടി@ സ്കൂള്‍ കൊല്ലം ജില്ലാ കേന്ദ്രം ഉദ്ഘാടനം ഫെബ്രുവരി ഇരുപത്തി ഒന്നിന്

കൊല്ലം ജില്ലാ കലക്ടര്‍ എ .ഷാജഹാന്‍ ഐ എ എസ്നിര്‍വഹിച്ചു