Monday, June 15, 2009

ഐ ടി@ സ്കൂള്‍ സഹായത്തോടെ സ്കൂള്‍ ബ്ലോഗ്

മാതൃഭൂമി വാര്‍ത്ത‍........
ടി@ സ്കൂള്‍സഹായത്തോടെ പട്ടത്താനം ഗവണ്‍മെന്റ്‌ എസ്എന്‍ ഡിപി സ്കൂള്‍ തയാറാക്കിയ ബ്ലോഗ് ശ്രദ്ധേയമാകുന്നു

ഐ.ടി@ സ്കൂള്‍ കൊല്ലം ജില്ലാ കേന്ദ്രം ഉദ്ഘാടനം


ഐ.ടി@ സ്കൂള്‍ കൊല്ലം ജില്ലാ കേന്ദ്രം ഉദ്ഘാടനം ഫെബ്രുവരി ഇരുപത്തി ഒന്നിന്

കൊല്ലം ജില്ലാ കലക്ടര്‍ എ .ഷാജഹാന്‍ ഐ എ എസ്നിര്‍വഹിച്ചു